ഒരു കാലത്ത് മലയാളത്തിലെ ശ്രദ്ധേയ ബാലതാരമായിരുന്നു ബേബി നയന്‍താര. നാലുവയസുള്ളപ്പോള്‍ കിലുക്കം കിലുകിലുക്കം എന്ന സിനിമയില്‍ അഭിനയിച്ചാണ് ബേബി നയന്‍താര മലയാള സിനിമയ...